So pity of uuu😠😠😠 ...
I think today will become a special day for our students and the people itself. But I was shocked while seeing the review of first bell programme in victers channel.
How you all people can think like this?? As a teacher I feel pity on me.
എന്ത് ലോകമാണ് അലേ???
മാതാ പിതാ ഗുരു ദൈവം എന്നു ചൊല്ലി പഠിച്ച കേരളീയരുടെ മലയാള ശുദ്ധി ആണ് ഇവിടെ കാണുന്നത്. അറിവ് തരുന്നത് ആരായാലും അത് ഗുരു ആണ്. Social media എന്നുള്ളത് എന്തും പറഞ്ഞു കാണിക്കാൻ ഉള്ളത് അല്ല. ഇൗ ലോകം മാറാൻ ദൈവം വന്നു ഇറങ്ങിയാലും നടകില്ല എന്നുള്ളത് മനസ്സിലായി. Corona വന്നിട്ടും പഠിക്കാത്ത മലയാളികൾ ഇനി ആരു വന്നാലും പഠിക്കില്ല.
I show my feelings against this vulgar comments through this social media itself...
Pity of uuuu malayalees..!!!
Future is in the hands of the emerging students...
So please don't do this type of activities to our children.
Comments
Post a Comment